News date :
11-09-2021
കത്തീഡ്രൽ ഇടവകയിലെ സോഷ്യൽ ആക്ഷന്റെ അഭിമുഖ്യത്തിൽ നിർദ്ധനരായ നടക്കുവാൻ ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്കുള്ള വീൽചെയറും, വിധവകളായവർക്ക് സ്വയം തൊഴിൽ വരുമാനത്തിനുമായി തയ്യിൽ മെഷിനും കത്തീഡ്രൽ വികാരി ഫാ. പയസ്സ് ചെർപ്പണത്ത് വിതരണം നടത്തി. ട്രിസ്റ്റിമാരായ കുരിയൻ വെള്ളാനിക്കാരൻ, ജെയ് ഫിൻ ഫ്രാൻസിസ്, കേന്ദ്ര സമിതി പ്രസിഡന്റ് ഷാജൻ കണ്ടംകുളത്തി ,സോഷ്യൻ ആക്ഷൻ പ്രസിഡന്റ് ബാബുനെയ്യൻ, യൂണിറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
News date :
19-11-2022
കത്തീഡ്രൽ KCYM ന്റെ ആഭിമുഖ്യത്തിൽ നവംബർ 19 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കത്തീഡ്രൽ പള്ളിയിൽ വച്ച് ദൈവസന്നിധിയിൽ മാതാപിതാക്കളോടൊപ്പം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. 300 മാതാപിതാക്കൾ പങ്കെടുത്ത പ്രോഗ്രാമിൽ കത്തീഡ്രൽ വികാരി റെ.ഫാ. പയസ് ചിറപ്പണത്ത് കുർബാനയ്ക്കും, Asst. വികാരി അനൂപ് പാട്ടത്തിൽ ആരാധനയ്ക്കും നേതൃത്വം നൽകി. KCYM അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഡെൽബി തെക്കുംപുറം കുർബാനമധ്യേ സന്ദേശം നൽകി. തുടർന്നുണ്ടായ പൊതു മീറ്റിംഗിൽ ഏറ്റവും പ്രായം കൂടിയ അപ്പനെയും അമ്മച്ചിയേയും ആദരിച്ചു. (92) വയസ്. ജനറൽ കൺവീനർ തോബിയാസ് സൈമൺ കാട്ടൂക്കാരൻ പങ്കെടുത്ത എല്ലാവർക്കും നന്ദി ആശംസിച്ചു.
News date :
31.05.2020
2020-21 വർഷത്തിലെ മതബോധന അദ്ധ്യാനവർഷം ബഹുമാനപെട്ട വികാരി ഫാ. ആന്റു ആലപ്പാടൻ ഉദ്ഘാടനം നടത്തി. ബഹുമാനപെട്ട കൊച്ചന്മാരും മതബോധന യൂണിറ്റ് ഹെഡ് മാസ്റ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.
News date :
29.05.2020
കോവിഡ്-19 മഹാമാരിയുടെ ഈ കാലഘട്ടത്തിൽ സമൂഹത്തോടും രൂപതയോടും ചേർന്ന് കാരുണ്യ പ്രവർത്തികളിൽ കത്തീഡ്രൽ ഇടവകയും പങ്കുചേരുന്നു. ലോക് ഡൗൺ ആരംഭിച്ച ദിവസങ്ങളിൽ ഇരിങ്ങാലക്കുട പ്രദേശത്തെ ജാതി മത ഭേദമന്യേ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ചവർക്ക് വേണ്ടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് 8 ദിവസം ഭക്ഷണം നൽകുകയുണ്ടായി. ഇടവകയിലെ യൂണിറ്റുകളിൽ പ്രസിഡൻ്റുമാരുടെ നേത്യത്വത്തിൽ അർഹരായവർക്കും ആവശ്യമുള്ളവർക്കും പല വ്യജ്ഞന കിറ്റ് വിതരണം ചെയ്തു. ഇടവകയിലെ യുവജന സംഘടനകളുടേയും, മറ്റു സംഘടനകളുടെയും, കുടുംബ യൂണിറ്റുകളുടേയും നേതൃത്വത്തിൽ മാസ്ക്കുകൾ , സാനിറ്റെർ, ബ്രേക്ക് ദ ചെയിൻ ക്യാബൈൻ ലഘുലേഘകൾ എന്നിവ തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്തു.ലോക്ക് ഡൗണിനെ തുടർന്നു വ്യാപാര മേഖലയിലും സാമ്പത്തിക മേഖലയിലും വൻ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ കത്തീഡ്രൽ ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യാപാരികൾക്ക് വാടക ഒഴിവാക്കി കൊടുത്തു. കോവിഡ് മഹാമാരിയുടെ ഈ കാലയളവിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ സൗജന്യ ഡയാലിസിസുകൾ നടത്തുന്നു. സഹായങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ഈ ഇടവകയെ കുറിച്ച് അതുകൊണ്ടുതന്നെ നമുക്ക് അഭിമാനിക്കാം. ഇനിയും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാം. ഒത്തൊരുമയോടെ മുന്നേറാം...
News date :
23-08-2018
(NEFT/RTGS) to Current Account Number 34336994077 STATE BANK OF INDIA : IFSC - SBIN0008618 Main Road, Irinjalakuda
News date :
22 August 2018
കേരളത്തെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയം ദുരിതമേകിയ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഇടവക ജനം മുന്നിട്ടിറങ്ങുന്നു. കത്തീഡ്രൽ ഇടവകയിലെ സുമനസ്സുകളുടെ സഹായത്തോടെ പ്രളയബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുകയും ഭക്ഷണവും അവശ്യ വസ്തുക്കളും നൽകുകയും ഇടവകാതിർത്തിക്കുള്ളിലെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയപ്പോൾ വീടുകൾ വൃത്തിയാക്കി കൊടുക്കുകയും ചെയ്യുന്നു. സ്നേഹപൂർവ്വം സഹകരിക്കുന്ന എല്ലാവര്ക്കും ഒത്തിരി നന്ദി.
News date :
19-01-2023
പുതിയ കൊച്ചച്ഛന്‍മാര്‍ക്ക് കത്തീഡ്രല്‍ കുടുംബത്തിലേക്ക് സ്വാഗതം
News date :
30-06-2018
40 കാരുണ്യ ഭവനത്തിലെ 4 വീടുകളുടെ പണികൾ പൂർത്തിയായി. 4 വീടുകൾ കുഴിക്കാട്ടുകോണം ഇടവകയിലാണ് ഉള്ളത്.
News date :
26-06-2018
റൂബി ജൂബിലി സമാപനത്തിന്റെ കൊടി ഗോവയിൽ നിന്നും വെഞ്ചിരിച്ച് കൊണ്ടുവന്നു. ഇടവകയിൽ നിന്നും 83 പേർ ഗോവയിലേക്ക് തീർത്ഥാടനം നടത്തി.
News date :
24-06-2018
കത്തീഡ്രൽ കുടുംബത്തിലെ എല്ലാ അമ്മമാരുടേയും ഒത്തുകൂടൽ സംഘടിപ്പിച്ചു.1646 അമ്മമാർ പങ്കെടുത്തു.
News date :
16-06-2018
കത്തീഡ്രൽ ഇടവകയിൽ നിന്നും രൂപീകരിക്കപ്പെട്ട തുറവൻ കുന്ന്, ഐക്കരച്ചിറ ഇടവകകളുടെ സംഗമം നടത്തി.
News date :
09-06-2018
ഇടവകയോട് ചേർന്ന് നിന്ന് പ്രവർത്തിച്ച എല്ലാ സ്റ്റാഫ് അംഗങ്ങളേയും ഒന്നിച്ചു കൂട്ടി.
News date :
03-06-2018
പരിസ്ഥിതി ദിനാചരണഭാഗമായി ഗാന്ധിഗ്രാമിലുള്ള പള്ളിപറമ്പിൽ വികാരിയച്ചനും , കമ്മറ്റിയംഗങ്ങളും മാവിൻ തൈകൾ നട്ടു.
News date :
25, 26,27-05-2018
ഇടവകയിലെ എല്ലാ യുവജനങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട് യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
News date :
13 - 05-20l 8
കത്തീഡ്രൽ കുടുംബത്തിലെ എല്ലാ സമർപ്പിതരേയും ഒന്നിച്ചു കൂട്ടുകയും, ആദരിക്കുകയും ചെയ്തു.
News date :
03- 05- 2018
കത്തീഡ്രൽ കുടുംബത്തിലെ 170 കുട്ടികൾ ഈ വർഷം ആദ്യമായി ഈശോയെ സ്വീകരിച്ചു.
News date :
25-12-2017
Cathedral family celebrated Christmas in different ways. Cathedral CLC made crib and KCYM Created beautiful Christmas land & conducted nano papa competition.
News date :
20-12-2017
Nercha venchirippu for pindi perunal
News date :
14-12-2017
Renovation of Altar
News date :
2017-09-06
Illumination of cathedral church
News date :
2017-09-01
Cathedral KCYM members celebrated Grand Parents day in our church.
News date :
2017-09-01
KCYM members celebrated Grand Parents day in our church.
News date :
2017-09-01
The period of Eight Lent started.
News date :
2017-08-28
Cathedral family celebrated Fr. Vicar's birthday.
News date :
2017-08-28
Cathedral Family conducted Sannyasa samgamam. 150 sisters came here from convents, which are situated in the cathedral parish.
News date :
2017-08-28
Cathedral Family celebrated St. Mother Theresa day at Swanthana Sadan, which is a part of Ruby Jubilee celebration. Our 4 Orphanages (Providence House, Sandhi Sadan, Pretheeksha Bhavan) gathered in swanthanana sadan and conducted many programmes.
News date :
2017-08-15
Cathedral Mathrusangam family celebrated her annual day. Rev. Fr. Antu Allapadan inaugurated the function.
News date :
2017-08-15
Cathedral CLC family celebrated 71st Independence day and Assumption of Blessed Virgin Mary. Rev. Fr. Antu Allapadan gave the message and hosted the Flag.
News date :
2017-08-15
Cathedral KCYM Family conducted Hair Donation camp for cancer patients... Programme inaugurated by Shri. Tovino Thomas (Cine Artist).
News date :
2017-08-06
St. Thomas Cathedral family celebrated catechism annual day. Rev. Dr. Tony Neelankavil (Rector, Mary Matha Major Seminary) inaugurated.
News date :
2017-07-20
Cathedral family gave farewell to our Vicar Fr. Joy Kadambatt and Assi. Vicar Fr. Gilson Payyapilly
News date :
15-03-2017 to 19-03-2017
Bishop mar.Pauly Kannookadan inaugurated the annual retreat at 6.00 pm on 15th march 2017. Chittor team lead the retreat......
News date :
13.09.2016
All the Altar boys and junior choir members celebrated onam and conducted onam pragrams with the inmates of sandvana sadhan. It was a full day program. All the participants enjoyed it well.
News date :
06.09.2016
switch on ceremony of illumination of St. Thomas Cathedral in connection with 8 days of lent is done by DYSP irinjalakuda. After the evening Holy Mass at 6.00 O' Clock was the graceful time selected for this luminous event. Cathedral professional C.L.C. president Mr. Tomy welcomed all. Esteemed presence and words of Cathedral vicar fr. Joy Kadambatt made the event more spiritual.
News date :
04.09.2016
St. Thomas Cathedral Irinjalakuda convened a gathering at Santhvana sandanam, kattungachira on the day of canonization of St. Mother Teresa who is a pioneer of charity activities. All the inmates of providence house, Santhvana sadan, santhi sadhan and pradeeksha bhavan gathered together to pray to st. Mother Teresa. A thanks giving prayer by Msgr Lazar Kuttikkadan at 3.00 O clock was the prayerful beginning of the gathering. There had a public meeting too. Cathedral Vicar Fr. Joy Kadambatt delivered presidential address, Muncipal Chairperson Mrs Nimya Shiju inaugurated the public meeting, Msgr. Lazar Kuttikadan gave a message.
News date :
01.09.2016
With the flag hoisting 8 days lent started. Under the initiative of Cathedral C.L.C. many spiritual activities are arranged for this special Maian week. All the faithful are given a small cross to wear as a symbol of lental season after all the holy masses today.
News date :
01.09.2016
Construction of Panthal for Emmanuel 2016 began in a spiritual atmosphere. To day in the morning Vicar General Msgr Anto Thachil blessed the first pillar for the Panthal. All the faithful praised and worshipped the almighty God. Cathedral Vicar Fr. Joy Kadambatt, Asst Vicars, Trustees, convention conveners, Preshitha koottayma members and a considerable number of faithful witnessed the beginning of a great spiritual renewal program.
News date :
19.08.2016
St. Thomas Cathedral Parish prayed for Mar James Pazhayattil on the 41th day of his demise. A con-celebration of 24 priests began at 5.30 pm. Bishop Mar Pauly Kannookadan was the main celebrant. About 1500 faithful participated in the mass including Rev. Sister and Rev. Brothers. After the Holy mass Bishop Mar Pauly Kannookadan lead an office for the dead for his forerunner.
News date :
14.08.2016
25th Jubilee celebrations of of Jesus Youth concluded on 14.08.2016. Cathedral Jesus Youth family members and former members were present for the occasion. The public meeting started at 6.15 pm after the thanks giving mass in Cathedral Parish hall. Elder Adv. Jorphin welcomed the community, Rev. Msgr Joby Pozholiparambil inaugurated the concluding meeting, Very Rev. Fr. Joy Kadambatt gave the presidential address. Rev. Fr. Jiji kunnel and Mr. Deepak gave warm felicitations. Mr. Shoby extended thanks for all. Video presentations and panel sharing were the main attraction of the program.
News date :
13.08.2016
Cathedral C.L.C. conducted a talent fest named Samskriti for the students on 13.08.2016 at St. Mary's H.S.S. irinjalakuda. A considerable number of students participated in various competitions
News date :
02.07.2016
A day for our senior parishioners, above 70 years old. they gathered in our church for a class and Holy mass. This half day program is conducted by Cathedral KCYM in connection with Dukrana oottuthirunnal.
News date :
07.08.2016
St. Thomas Cathedral parish celebrated catechism day on 07.08.2016 in Cathedral Parish hall. The whole program began with a thanks giving mass. Fr. Sunny Punneliparambil celebrated the Holy Mass for the students and the staff. The meeting is inaugurated by Msgr Lazar Kuttikadan at 10.30. It was a gathering of 4 catechism units under our parish. All the winners were awarded with prizes and ended with 4 cultural programs by each catechism unit.
News date :
12.07.2016
Cathedral C.L.C. lit 1000 lamps for Mar James Pazhayattil. They did it to show their condolence to the great spiritual leader. Rev. Fathers, Provincial superiors, political leaders also supported their prayer with lamps.
News date :
31.07.2016
Cathedral C.L.C. remembered St. Igantius Leyola prayerfully. Rev. Fathers and C.L.C. members offered flower to the saint after Holy Mass at 7.45 am in front of Cathedral Church.
News date :
28.07.2016
Msgr Stephen Chirappanath was appointed as Apostolic visitator to the Syro Malabar Catholics in Europe on 28. 07. 2016. He belongs to the Eparchy of Irinjalakuda and his native place is Puthenchira.
News date :
16/07/2016
A requiem high mass is offered for Mar James Pazhayattil at 10. 30 am in Cathedral church.
News date :
13/07/2016
May the soul of the faithful departed rest in peace.
News date :
2016-07-10
jurney to Heaven
News date :
2016-07-03
congratulations
News date :
2017-08-06
St. Thomas cathedral family celebrated her catechism annual day. Rev.Fr. Tony Nellankavil (Mary matha Major semily. Rev. Fr. Antu Alappadan (Vicar) celebrated mass.
കത്തീഡ്രൽ KCYM ന്റെ ആഭിമുഖ്യത്തിൽ നവംബ
കത്തീഡ്രൽ ഇടവകയിലെ സോഷ്യൽ ആക്ഷന്റെ അ
2020-21 വർഷത്തിലെ മതബോധന അദ്ധ്യാനവർഷം ബഹ